MOD Name: LandRover Range Rover SVA
Specification : Full Animation
Credits: MAH Channel
----------------------------------------------------------------------------
How To Add This Mod in Bussid ?
First download this mod. This downloaded mod file is located in the Internal Storage> Downloads> LiveryBus> Mods. The mod is .zip file so download Zarchiver from play store and extract this mod with Zarchiver. Then copy this mod and paste it in Internal Storage>Bussid>Mods. After this steps, enable this mod in bus simulator indonesia mod menu and enjoy!
ആദ്യം ഈ മോഡ് ഡൗൺലോഡ് ചെയ്യുക. ഈ ഡൌൺലോഡ് ചെയ്ത മോഡ് ഫയൽ Internal Storage>Downloads>LiveryBus>Mods എന്ന ഫോൾഡറിലാകും ഉള്ളത്. മോഡ് .zip ഫയലാണ്, അതിനാൽ പ്ലേ സ്റ്റോറിൽ നിന്ന് Zarchiver ഡൗൺലോഡ് ചെയ്ത് Zarchiver ഉപയോഗിച്ച് ഈ മോഡ് എക്‌സ്‌ട്രാക്‌റ്റ് ചെയ്യുക. അതിനു ശേഷം ഈ മോഡ് കോപ്പി ചെയ്യുക . ആ കോപ്പി ചെയ്ത ഫയൽ INTERNAL STORAGE > BUSSID > MODS എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക. ഇതെല്ലാം കഴിഞ്ഞ ശേഷം ഗെയിം ഓപ്പൺ ചെയ്യിതിട്ട് ഈ മോഡ് , മോഡ് മെനുവിൽ നിന്നും ആക്ടിവേറ്റ് ചെയ്യുക.
Tags:
Cars